top of page

ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള
ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള
അഫിലിയേറ്റഡ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.
മെമ്പർ ഓഫ് ആൾ ഇന്ത്യ ഫയർവർക്സ് ട്രേഡേഴ്സ്
കേരളത്തിലെ പടക്ക വ്യാപാര മേഖലയിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പടക്ക വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ഒരു സംഘടന എന്ന ലക്ഷ്യത്തോടെയാണ് FDA കേരള രൂപീകൃതമായത്
കേരളത്തിലെ പടക്ക വ്യാപാരികളെ സഹായിക്കുന്നതിനും, പുതിയ കാലത്ത് മാറി വരുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിയമങ്ങളും നിയമ ഭേദഗതികളിലും സമയബന്ധിതമായി ഇടപെട്ടു കേരളത്തിലെ പടക്ക വ്യാപാരം സംരക്ഷിക്കുകയും, നിയമങ്ങൾ ഏകീകരിച്ച രീതിയിൽ കേരളത്തിൽ നടപ്പാക്കുന്നതിനായി സംഘടന നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ പടക്ക വ്യാപാരികളുടെ അംഗീകാരം നേടിയെടുക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്

രാജീവ് കെ.പി
പ്രസിഡണ്ട്

ലെനിൻ കെ.എം
ജനറൽ സെക്രട്ടറി

ഉണ്ണികൃഷ്ണൻ .വി
ട്രഷറർ
bottom of page